വിദ്യാര്‍ത്ഥികള്‍ തയാറാക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ ബ്ലോഗ്
ഓല മാസികയുടെ ആഭിമുഖ്യത്തില്‍ 2012 നവംബര്‍ 16 ന് ഭാഷ, സംസ്കാരം, സമൂഹം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യുന്നു..

ഉമംഗിലെ പുതിയരചനകള്‍

ഓല ഉമംഗില്‍ പുതിയരചനകള്‍ പ്രസിദ്ധീകരിച്ചു.

ഹരിത .പി.ആര്‍ എഴുതിയ കവിത सत्ता का दंम्भ
ശ്വേത പി എഴുതിയ യാത്രാവിവരണം वयनाट की यात्रा

No comments: