വിദ്യാര്‍ത്ഥികള്‍ തയാറാക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ ബ്ലോഗ്
ഓല മാസികയുടെ ആഭിമുഖ്യത്തില്‍ 2012 നവംബര്‍ 16 ന് ഭാഷ, സംസ്കാരം, സമൂഹം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യുന്നു..

Results

മത്സരഫലങ്ങള്‍

1 comment:

Nithun Chand said...

JNMGHSS ഇലെ ഒരു പൂര്‍വ വിദ്യാര്‍ഥിയാണ് ഞാന്‍.
അന്ന് ഓല എനിക്ക് എഴുതാന്‍ പ്രചോദനം നല്‍കി...
ഇന്ന് ഓല എനിക്ക് സ്വന്തമായി ബ്ലോഗ്‌ എഴുതുവാനും പ്രചോദനം
നല്‍കിയിരിക്കുന്നു... ഓല മാസികയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും
ഞാന്‍ എന്‍റെ കടപ്പാട് രേഘപ്പെടുത്തുന്നു...