വിദ്യാര്‍ത്ഥികള്‍ തയാറാക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ ബ്ലോഗ്
ഓല മാസികയുടെ ആഭിമുഖ്യത്തില്‍ 2012 നവംബര്‍ 16 ന് ഭാഷ, സംസ്കാരം, സമൂഹം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യുന്നു..
സ്റ്റുഡന്റ്  പോലീസ് കാഡറ്റ് പദ്ധതി
ജെ എന്‍ എം ഗവ സ്കൂളില്‍   ഉദ്ഘാടനം ചെയ്തു

 പദ്ധതി വടകര Narcotic  DYSP ശ്രീ വിജയകുമാരന്‍ ഉദ്ഘാടനം ചെയ്തു . 
 ചടങ്ങില്‍ വാര്‍ഡ്‌ കൌന്സില്ലര്‍ ശ്രീമതി എം നാരായണി ,
P T A പ്രസിഡണ്ട്‌കെ.എം നാരായണന്‍ , 
ഹെട്മാസ്റെര്‍   പി ചന്ദ്രന്‍  പ്രിന്‍സിപ്പല്‍  ടി സി സത്യനാഥന്‍ 
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍    ശശികുമാര്‍, കെ സത്യനാഥന്‍  
സ്റ്റാഫ്‌ സെക്രട്ടറി ആനന്ദ്കുമാര്‍
എന്നിവര്‍ സംസാരിച്ചു.

No comments: