വിദ്യാര്‍ത്ഥികള്‍ തയാറാക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ ബ്ലോഗ്
ഓല മാസികയുടെ ആഭിമുഖ്യത്തില്‍ 2012 നവംബര്‍ 16 ന് ഭാഷ, സംസ്കാരം, സമൂഹം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യുന്നു..

പ്രതികരിയ്ക്കൂ ............ !

ചോദ്യാവലി
1. ഭാഷാപഠനത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനോട് നിങ്ങളുടെ       അഭിപ്രായം എന്ത്?    നല്ലത്/ശരിയല്ല/പ്രത്യേക അഭിപ്രായങ്ങളില്ല

2. എഴുത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കുവേണ്ടി കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കാറുണ്ടോ?    ഉണ്ട്/ഇല്ല
3. അവ നടപ്പില്‍ വരുത്തുന്നതിന് പ്രത്യേകം സമയം കണ്ടെത്താറുണ്ടോ?    ഉണ്ട്/ഇല്ല
4. കമ്പ്യൂട്ടര്‍ സാധ്യത മനസ്സിലാക്കിയിട്ടുണ്ടോ?    ഉണ്ട്/ഇല്ല
5. ഉപയോഗിക്കാറുണ്ടോ?    ഉണ്ട്/ഇല്ല
6. ഇല്ലെങ്കില്‍ എന്തുകൊണ്ട്?

1 comment:

പിസി രാജന്‍. നൊച്ചാട് said...

നല്ലത്.
ആവുന്നത് ചെയ്യുന്നുണ്ട്.പിന്നോക്കക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ ഇത്തരം കര്‍മ്മപദ്ധതികളൊന്നും തയ്യാറാക്കിക്കാണുന്നില്ല. നല്ല സോഫ്റ്റ് വെയറുകള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.
അറിവിന്റെ വാതായനങ്ങള്‍ തുറന്നുതരുന്ന ഐ.ടി.മേഖലയെ ആര്‍ക്കെങ്കിലും മാറ്റിന്ര്‍ത്താനാവുമോ?